Minnalvala Song Lyrics – Narivetta

Here, the lyrics of “Minnalvala Song” are in Malayalam and English, from “Narivetta“. features  Tovino Thomas, Suraj Venjaramoodu. Sid Sriram, Sithara are the Singers, penned by Kaithaparam Damodaran Namboothiri, and the Music Director for the Song is Jakes Bejoy.

Enjoy the lyrics and feel free to sing along!

  • English
  • Malayalam

Minnalvala Song Lyrics in English

Kannodu Kandappol Kandathine Njan
Aayiram Tharakal Poothuvennu
Pinneyum Pinneyum Kanda Neram
Punchiri Poothulanju

Kaanathe Vayyenna Thonnalaayi
Kandittum Kandittum Poradhaayi
Thottappol Aathmavil Then Niranju
Poo Pole Nee Virinjoo

Ullilichoru Moham Ellam
Kallatharangade Thullikkalaayi
KandaNeram Kondalayi
Kondalil Minnalayi

Minnalvala Kaiyil Itta Pennazhake
Ettithodan Athukilla Maarivillanu Nee
Minnalvala Kaiyil Itta Pennazhake
Ettithodan Athukilla Maarivillanu Nee

Eeran Mudi Kothi Orungi
Vennila Chandanam Thottu
AthimattaChottil Vannal ThaarakaRaavu

Ravil Ninte Poomukham Kandu
Pulakam Kondu Nallilam Kaattu
Kannadi puzhayile Poonthirakal

Naavallo Theerathe Olangal
Theeraatha Daahathin Thaalangal
Paarathil Naam Poyidaam
Vin Nadhi pol Ozhukidam

Minnal Vala Kaiyil Itta Pennazhake
Etti Thodan Athukilla Maarivillanu Nee
Minnal Vala Kaiyil Itta Pennazhake
Etti Thodan Athukilla Maarivillanu Nee

KaayalThira Maalagalaake
Thedi Vanna Poovukalaay
VulkkoodinArikilaayi Chernnirikkaam

Chumbanappoovithalennil
AAdhyaanubhoothikalaayi
AAdhyaanubhoothikalil Njan Ozhuki

Njaanilla Neeyilla Nammalonnaay
Ororo Raavukalum MohanAmaay
Naamozhuki Snehamaayi
Priyatharaayozhuki Pranayamaay

Minnal Vala Kaiyil Itta Pennazhake
Ettithodan Athukilla Maarivillanu Nee
Minnalvala Kaiyil Itta Pennazhake
Etti Thodan Athukilla Maarivillanu Nee

Minnalvala Song Lyrics in Malayalam

കണ്ണോടു കണ്ടപ്പോള്‍ കണ്ടതിനെ ഞാന്‍
ആയിരം താരങ്ങള്‍ പൂത്തുവെന്നു
പിന്നെയും പിന്നെയും കണ്ട നേരം
പുഞ്ചിരി പൂത്തുലഞ്ഞു

കാണാതെ വയ്യെന്ന തോന്നലായി
കണ്ടിട്ടും കണ്ടിട്ടും പോരാത്തായി
തൊട്ടപ്പോള്‍ ആത്മാവില്‍ തേന്‍ നിറഞ്ഞു
പൂ പോലെ നീ വിരിഞ്ഞൂ

ഉള്ളിലിച്ചൊരു മോഹം എല്ലാം
കള്ളതാരങ്ങാടെ തുള്ളികളായി
കണ്ടനേരം മേഘമായ്
മേഘത്തില്‍ മിന്നലായി -LyricsRead.com

മിന്നല്‍വള കൈയില്‍ ഇട്ട പെണ്ണഴകേ
എത്തി തൊടാന്‍ അതുകില്ല മാറിവില്ലാനു നീ
മിന്നല്‍വള കൈയില്‍ ഇട്ട പെണ്ണഴകേ
എത്തി തൊടാന്‍ അതുകില്ല മാറിവില്ലാനു നീ

ഈരന്‍ മുടി കോതി ഒരുങ്ങി
വെണ്ണില ചന്ദനം തൊട്ട്
അതിമത്തച്ചൊട്ടില്‍ വന്നാല്‍ താരകരാവ്

രാവില്‍ നിന്റെ പൂമുഖം കണ്ടു
പുലകം കൊണ്ട് നല്ലിലം കാറ്റു
കണ്ണാടി പുഴയിലെ പൂന്തിരകള്‍

നാവല്ലോ തീരത്തെ ഒലങ്ങള്‍
തീരാത്ത ദാഹത്തിന താളങ്ങള്‍
പാരത്തില്‍ നാം പോയിടാം
വിന്‍നദി പോലെ ഒഴുകിടം

മിന്നല്‍വള കൈയില്‍ ഇട്ട പെണ്ണഴകേ
എത്തി തൊടാന്‍ അതുകില്ല മാറിവില്ലാനു നീ
മിന്നല്‍വള കൈയില്‍ ഇട്ട പെണ്ണഴകേ
എത്തി തൊടാന്‍ അതുകില്ല മാറിവില്ലാനു നീ

കായല്‍ത്തിറ മാലകളാക്കി
തേടി വന്ന പൂവുകളായ്
വുള്‍ക്കൂടിനരികിലായ് ചേര്‍ന്നുിരിക്കാം
You are reading the lyrics on lyricsread.com

ചുംബനപ്പൂവിഥല്‍െന്നില്‍
ആദ്യാനുഭവങ്ങളായ്
ആദ്യാനുഭവങ്ങളില്‍ ഞാന്‍ ഒഴുകി

ഞാനില്ല നീയില്ല നമ്മളൊന്നായ്
ഓരോ രാവുകളും മോഹനമായ്
നാമൊഴുക്കി സ്നേഹമായി
പ്രിയതരായൊഴുക്കി പ്രണയമായി

മിന്നല്‍വള കൈയില്‍ ഇട്ട പെണ്ണഴകേ
എത്തി തൊടാന്‍ അതുകില്ല മാറിവില്ലാനു നീ
മിന്നല്‍വള കൈയില്‍ ഇട്ട പെണ്ണഴകേ
എത്തി തൊടാന്‍ അതുകില്ല മാറിവില്ലാനു നീ

Watch the Full Video On YouTube

Song Credits:

Album NameNarivetta
Song Name[Song Title]
LyricsKaithaparam Damodaran Namboothiri
SingersSid Sriram, Sithara
Music ComposedJakes Bejoy
Cast Tovino Thomas, Suraj Venjaramoodu
DirectorAnuraj manohar
Music OnSony Music South

Explore the More Song Lyrics:-

FAQ: Minnalvala Song

1. Who wrote the lyrics of Minnalvala Song?
A: the lyrics of Minnalvala Song were written by Kaithaparam Damodaran Namboothiri.

2. What album is Minnalvala Song from?
A: Minnalvala Song is from the album Narivetta.

3. Who composed the music for Minnalvala Song?
A: The music for Minnalvala Song was composed by Jakes Bejoy.

4. Who sings Minnalvala Song?
A: Minnalvala Song is Sung by Sid Sriram, Sithara.