Here, the lyrics of “Ada Bommale Song” are in Malayalam and English, from “Vaazha 2“. RZee is the Singer, penned by Heykaarthiii, and the Music Director for the Song is RZee.
Enjoy the lyrics and feel free to sing along!
- English
- Malayalam
Ada Bommale Song Lyrics in English
Ada Bommale
Ada Bommale
Heartil Ottiya Gel Alle, Rose Water Smell Alle
Muthu Kaykkana Shell Alle, Aale, Aalee
Heartbeat Ini Drum Alle, Veenu Kittya Gem Alle
Disney Thottoru Bommale, Aale, Aalee
Surrender-Aayi Manassu, Nirandharam Nee Thapassu
Kulungal-Aayi Kolussul, Mridhangam-Aayi Njan Anuraathe
Tarantino Padachathalle, Ada Bommale
Dua Lipa Chirichathalle, Ada Bommale
Volcano Thilachathalle, Ada Bommale
Nee Okay Solledi
Ada Bommale, Ada Bommale
Fairytale’in Plot Ivale
Ada Bommale, Ada Bommale
Feel Good’il Njan Theerkkaam Climax
Ada Bommale
Cheese Intoppam Selfie’oh
Oh, Attention’ekum Shawty’oh
Thaenmittaayi Cherkkum Coffee’ah
Oru Love Scene Aayalo
Hey Ethaatha Kai Ethaatha, Kittatha Poo Kittikkaam
Mangatha Thoovennakkallil Ninne Marachidam
Hey, Ethaatha Kai Ethaatha, Kittaatha Poo Kitteekkaam
Mangaatha Thoovennakkallil Ninne Marachidam
Edi Cinderelle, En Thendrale
Oru January Mazha Ivalee
Oru Wonder E, Love Vendor E
Love Definition Ini Ivale
Surrender Aayi Manassu, Manassu
Nirangalandhi Thapassu, Thapassu
Kulungalaayi Kolussu, Kolussu
Mridhangamaay Njan Anuraadhe
Tarantino Padachathalle, Ada Bommale
Dua Lipa Chirichathalle, Ada Bommale
Volcano Thilachathalle, Ada Bommale
Nee Okay Solledi
Ada Gommala, Ada Bommale
Fairytale’in Plot Ivale
Ada gommale, Ada Bommale
Feel Good’il Njan Theerkkaam ClimaxVaazha 2 album
Ada Bommale
Cheese Inte Oppam Selfie Oh
Oh, Attention’ekum Shawty Oh
Thaenmittaayi Cherkkum Coffee Oh
Oru Love Scene Aayalo
Ada Bommale Song Lyrics in Malayalam
അട ബൊമ്മളെ
അട ബൊമ്മളെ
ഹാർട്ടിൽ ഒട്ടിയ ജെൽ അല്ലേ, റോസ് വാട്ടർ സ്മെൽ അല്ലേ
മുത്ത് കായ്ക്കണ ഷെൽ അല്ലേ, ആലെ, ആലേ
ഹാർട്ട്‌ബീറ്റ് ഇനി ഡ്രം അല്ലേ, വീണു കിട്ടിയ ജെം അല്ലേ
ഡിസ്നി തൊട്ടൊരു ബൊമ്മളെ, ആലെ, ആലേ
സറണ്ടറായി മനസ്സു, നിരന്തരമായി നീ തപസ്സു
കുലുങ്ങലായി കൊലുസ്സിൽ, മൃദംഗമായി ഞാൻ അനുരാധേ
ടാരന്റീനോ പടച്ചതല്ലേ, അട ബൊമ്മളെ
ഡുവാ ലിപ ചിരിച്ചതല്ലേ, അട ബൊമ്മളെ
വോൾക്കാനോ തിളച്ചതല്ലേ, അട ബൊമ്മളെ
നീ ഒകെ സൊല്ലെടി
അട ബൊമ്മളെ, അട ബൊമ്മളെ
ഫെയറി ടെയിലിൻ പ്ലോട്ട് ഇവളേ
അട ബൊമ്മളെ, അട ബൊമ്മളെ
ഫീൽ ഗുഡിൽ ഞാൻ തീർക്കാം ക്ലൈമാക്സ്
അട ബൊമ്മളെ
ചീസ് ഇന്റൊപ്പം സെൽഫിയോ
ഓ, അറ്റൻഷനേയ്ക്കും ഷോട്ടിയോ
തേൻമിട്ടായി ചേർക്കും കോഫിയാ
ഒരു ലവ് സീൻ ആയാലോ
ഹേയ് എത്താത്ത കൈ എത്താത്ത, കിട്ടാത്ത പൂ കിട്ടിക്കാം
മങ്ങാത്ത തൂവെന്നക്കല്ലിൽ നിന്നെ മറച്ചിടാം
ഹേയ് എത്താത്ത കൈ എത്താത്ത, കിട്ടാത്ത പൂ കിട്ടിക്കാം
മങ്ങാത്ത തൂവെന്നക്കല്ലിൽ നിന്നെ മറച്ചിടാം
എടി സിൻഡ്രെല്ലെ, എൻ തെന്ദ്രലേ
ഒരു ജനുവരി മഴ ഇവളേ
ഒരു വണ്ടർ ഏ, ലവ് വെൻഡർ ഏ
ലവ് ഡെഫിനിഷൻ ഇനി ഇവളേ
സറണ്ടറായി മനസ്സു, മനസ്സു
നിറങ്ങലാണ്ടി തപസ്സു, തപസ്സു
കുലുങ്ങലായി കൊലുസ്സു, കൊലുസ്സു
മൃദംഗമായി ഞാൻ അനുരാധേ
ടാരന്റീനോ പടച്ചതല്ലേ, അട ബൊമ്മളെ
ഡുവാ ലിപ ചിരിച്ചതല്ലേ, അട ബൊമ്മളെ
വോൾക്കാനോ തിളച്ചതല്ലേ, അട ബൊമ്മളെ
നീ ഒകെ സൊല്ലെടി
അട ബൊമ്മളെ, അട ബൊമ്മളെ
ഫെയറി ടെയിലിൻ പ്ലോട്ട് ഇവളേ
അട ബൊമ്മളെ, അട ബൊമ്മളെ
ഫീൽ ഗുഡിൽ ഞാൻ തീർക്കാം ക്ലൈമാക്സ്
അട ബൊമ്മളെ
ചീസ് ഇന്റേ ഒപ്പം സെൽഫി ഓ
ഓ, അറ്റൻഷനേയ്ക്കും ഷോട്ടി ഓ
തേൻമിട്ടായി ചേർക്കും കോഫി ഓ
ഒരു ലവ് സീൻ ആയാലോ
Watch the Full Video On YouTube
Song Credits:
| Album Name | Vaazha 2 |
| Song Name | [Song Title] |
| Lyrics | Heykaarthiii |
| Singer | RZee |
| Music Composed | RZee |
| Story Writer | Vipin Das |
| Director | Savin SA |
| Music On | Think Music India |
Explore the More Song Lyrics:-
FAQ: Ada Bommale Song
1. Who wrote the lyrics of Ada Bommale Song?
A: the lyrics of Ada Bommale Song were written by Heykaarthiii.
2. What album is Ada Bommale Song from?
A: Ada Bommale Song is from the album Vaazha 2.
3. Who composed the music for Ada Bommale Song?
A: The music for Ada Bommale Song was composed by RZee.
4. Who sings Ada Bommale Song?
A: Ada Bommale Song is Sung by RZee.
5. When was the Ada Bommale Song Released?
A: The Song is Released on Apr 2026.







