Punchiri Song Lyrics – Eechuu

Text size

Here, the lyrics of “Punchiri Song” are in Malayalam and English, from “Chris Wayne“. Eechuu is the Singer, penned by Suhas, and the Music Director for the Song is Suhas.

Enjoy the lyrics and feel free to sing along!

  • English
  • Malayalam

Punchiri Song Lyrics in English

Paal Polethi Punchiri
Ini Nee Ente Punchiri
Poo Polothe Punchiri
Athil Veenente Punchiri

Paal Polethi Punchiri
Ini Nee Ente Punchiri
Poo Polothe Punchiri
Athil Veenente Punchiri

Ente Rosappoo Mole
Kannimaanga Kannaale
Pineapple Chiriyane
Sundariye, Hmm

Ente Rosappoo Mole
Kannimaanga Kannaale
Pineapple Chiriyane
Sundariye

Ente Ullil Thatti
Njanang Vallandayi
Ninte Nottam Kondu
Njanang Illandayi

Ente Ullil Thatti
Njanang Vallandayi
Ninte Nottam Kondu
Njanang Illandayi

Paal Polethi Punchiri
Ini Nee Ente Punchiri
Poo Polothe Punchiri
Athil Veenente Punchiri

Paal Polethi Punchiri
Ini Nee Ente Punchiri
Poo Polothe Punchiri
Athil Veenente Punchiri

Aysh Ente Mone
Enth Adipoli Punchiriyada
Ooldethu
Enthu Cringe Aado

Mmm Enne Kannirukki Nokkalle
Ente Ullu Kond Povalle
Enne Nokki Nokki Kollale
Ente Heart Adich Poville

Enne Kannirukki Nokkalle
Ente Ullu Kond Povalle
Enne Nokki Nokki Kollale
Ente Heart Adich Poville

Heartile Beatum
Nottathin Powerum
Totally Beautiful-Aa
Paattile Beatum
Beautiful Chiriyum
Totally Feelingila

Poopadaam Pole Nee
Poonthottam Pole Nee
Pooviriyum Pole Nee
Sundariye

Poopadaam Pole Nee
Poonthottam Pole Nee
Pooviriyum Pole Nee
Sundariye

Ente Rosapoo Mole
Kannimaanga Kannaale
Pineapple Chiriyane
Sundariye

Ente Rosapoo Mole
Kannimaanga Kannaale
Pineapple Chiriyane
Sundariye

Punchiri Song Lyrics in Malayalam

പാൽ പോലെത്തി പുഞ്ചിരി
ഇനി നീ എന്റെ പുഞ്ചിരി
പൂ പോലൊത്തെ പുഞ്ചിരി
അതിൽ വീണെന്റെ പുഞ്ചിരി

പാൽ പോലെത്തി പുഞ്ചിരി
ഇനി നീ എന്റെ പുഞ്ചിരി
പൂ പോലൊത്തെ പുഞ്ചിരി
അതിൽ വീണെന്റെ പുഞ്ചിരി

എന്റെ റോസാപ്പൂ മോളേ
കണ്ണിമാങ്ങാ കണ്ണാളേ
പൈനാപ്പിൾ ചിരിയാണേ
സുന്ദരിയേ, ഹ്മ്മ്

എന്റെ റോസാപ്പൂ മോളേ
കണ്ണിമാങ്ങാ കണ്ണാളേ
പൈനാപ്പിൾ ചിരിയാണേ
സുന്ദരിയേ

എന്റെ ഉള്ളിൽ തട്ടി
ഞാനങ്ങ് വല്ലാണ്ടായി
നിന്റെ നോട്ടം കൊണ്ട്
ഞാനങ്ങ് ഇല്ലാണ്ടായി

എന്റെ ഉള്ളിൽ തട്ടി
ഞാനങ്ങ് വല്ലാണ്ടായി
നിന്റെ നോട്ടം കൊണ്ട്
ഞാനങ്ങ് ഇല്ലാണ്ടായി

പാൽ പോലെത്തി പുഞ്ചിരി
ഇനി നീ എന്റെ പുഞ്ചിരി
പൂ പോലൊത്തെ പുഞ്ചിരി
അതിൽ വീണെന്റെ പുഞ്ചിരി

പാൽ പോലെത്തി പുഞ്ചിരി
ഇനി നീ എന്റെ പുഞ്ചിരി
പൂ പോലൊത്തെ പുഞ്ചിരി
അതിൽ വീണെന്റെ പുഞ്ചിരി

ആയിഷ് എന്റെ മോനേ
എന്ത് അടിപൊളി പുഞ്ചിരിയാടാ
ഓൾടേത്
എന്ത് ക്രിഞ്ച് ആടോ

മ്മ് എന്നെ കണ്ണിറുക്കി നോക്കല്ലേ
എന്റെ ഉള്ളു കൊണ്ടു പോവല്ലേ
എന്നെ നോക്കി നോക്കി കൊല്ലല്ലേ
എന്റെ ഹാർട്ട് അടിച്ചു പോവില്ലേ

എന്നെ കണ്ണിറുക്കി നോക്കല്ലേ
എന്റെ ഉള്ളു കൊണ്ടു പോവല്ലേ
എന്നെ നോക്കി നോക്കി കൊല്ലല്ലേ
എന്റെ ഹാർട്ട് അടിച്ചു പോവില്ലേ

ഹാർട്ടിലെ ബീറ്റും
നോട്ടത്തിൻ പവറും
ടോട്ടലി ബ്യൂട്ടിഫുൾ-ആ
പാട്ടിലെ ബീറ്റും
ബ്യൂട്ടിഫുൾ ചിരിയും
ടോട്ടലി ഫീലിങ്ങിലാ

പൂപ്പാടം പോൽ നീ
പൂന്തോട്ടം പോൽ നീ
പൂവിരിയും പോൽ നീ
സുന്ദരിയേ

പൂപ്പാടം പോൽ നീ
പൂന്തോട്ടം പോൽ നീ
പൂവിരിയും പോൽ നീ
സുന്ദരിയേ

എന്റെ റോസാപ്പൂ മോളേ
കണ്ണിമാങ്ങാ കണ്ണാളേ
പൈനാപ്പിൾ ചിരിയാണേ
സുന്ദരിയേ

എന്റെ റോസാപ്പൂ മോളേ
കണ്ണിമാങ്ങാ കണ്ണാളേ
പൈനാപ്പിൾ ചിരിയാണേ
സുന്ദരിയേ

Watch the Full Video On YouTube

Song Credits:

Song NamePunchiri Song
LyricsSuhas
SingerEechuu
Music ComposedSuhas
Music ProducedChris Wayne
DirectorAmrithnath
Music OnDivo Music

Explore the More Song Lyrics:-

FAQ: Punchiri Song

1. Who wrote the lyrics of Punchiri Song?
A: the lyrics of Punchiri Song were written by Suhas.

2. What album is Punchiri Song from?
A: Punchiri Song is from the album Divo Music.

3. Who composed the music for Punchiri Song?
A: The music for Punchiri Song was composed by Suhas.

4. Who sings Punchiri Song?
A: Punchiri Song is Sung by Eechuu.

5. When was the Punchiri Song Released?
A: The Song is Released on (Date).